1. Fish gills

    ♪ ഫിഷ് ഗിൽസ്
    1. നാമം
    2. ചെകിള
    1. -
    2. ജലജീവികളുടെ ശ്വസനാവയവം.
    3. വാൽമാക്രികൾക്ക് ബാഹ്യശകുലങ്ങളും മത്സ്യങ്ങൾക്ക് ആന്തരശകുലങ്ങലും ആണുള്ളത്.
    1. നാമം
    2. ശകുലം
    1. -
    2. ധാരാളം രക്തക്കുഴലുകളുള്ള വളരെ നേർത്ത ഇവയിൽക്കൂടി ഓക്സിജനും കാർബൺഡൈഓക്സൈഡും കാര്യക്ഷമമായി കൈമാറ്റംചെയ്യപ്പെടുന്നു.
    3. ഇവ ഗ്രസനിയുടെ ഭിത്തിയിൽനിന്നാണുണ്ടാവുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക