1. Fish out of water

    ♪ ഫിഷ് ഔറ്റ് ഓഫ് വോറ്റർ
    1. നാമം
    2. ഇണക്കമില്ലാത്ത സാഹചര്യങ്ങളിൽ ചെന്നുപെട്ട വ്യക്തി
  2. Fish in troubled waters

    ♪ ഫിഷ് ഇൻ റ്റ്റബൽഡ് വോറ്റർസ്
    1. ക്രിയ
    2. കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുക
    3. കലക്കവെള്ളത്തിൽ മീൻപിടിക്കുക
    4. മറ്റുള്ളവർ കുഴപ്പത്തിലായിരിക്കുമ്പോൾ മുതലെടുക്കാൻ ശ്രമിക്കുക
  3. Like a fish out of water

    1. നാമം
    2. അസുഖകരമായ അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക