1. Get back

    ♪ ഗെറ്റ് ബാക്
    1. ക്രിയ
    2. പിൻവാങ്ങുക
    3. വീണ്ടെടുക്കുക
    4. പിന്തിരിയുക
    5. തിരിച്ചുചെല്ലുക
    1. ഉപവാക്യ ക്രിയ
    2. തിരികെക്കിട്ടുക
    3. തിരിച്ചു വരുക
  2. Get ones own back

    ♪ ഗെറ്റ് വൻസ് ഔൻ ബാക്
    1. ക്രിയ
    2. പ്രതികാരം ചെയ്യുക
    3. പകരം തീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക