1. Gun

    ♪ ഗൻ
    1. നാമം
    2. തോക്ക്
    1. -
    2. പീരങ്കി
    1. നാമം
    2. കൈത്തോക്ക്
    1. ക്രിയ
    2. തോക്കുകൊണ്ടു വെടിവെക്കുക
    1. -
    2. സിറിഞ്ച്
    1. ക്രിയ
    2. കൈപന്പ്
  2. Ray-gun

    1. നാമം
    2. രശ്മികളിലൂടെ മൃത്യു വരുത്തുന്ന സാങ്കൽപികായുധം
  3. Big gun

    ♪ ബിഗ് ഗൻ
    1. നാമം
    2. വൻതോക്ക്
    3. അധികാരവും ശക്തിയുമുള്ള ആൾ
  4. Pot-gun

    1. -
    2. ചെറുപീരങ്കി
  5. Gun pit

    ♪ ഗൻ പിറ്റ്
    1. നാമം
    2. പീരങ്കിക്കുഴി
  6. Gunning

    ♪ ഗനിങ്
    1. നാമം
    2. നായാട്ടുവെടി
    3. ശിക്കാർ
  7. Pop gun

    ♪ പാപ് ഗൻ
    1. നാമം
    2. കതിനാവെടി
    3. കളിത്തോക്ക്
    4. വെടിക്കുഴൽ
  8. Gun down

    ♪ ഗൻ ഡൗൻ
    1. ക്രിയ
    2. വെടിവച്ചു കൊല്ലുക
  9. Gun fire

    ♪ ഗൻ ഫൈർ
    1. നാമം
    2. നിയമവെടി
  10. Gun boat

    ♪ ഗൻ ബോറ്റ്
    1. നാമം
    2. ചെറു പടക്കപ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക