1. Hat

    ♪ ഹാറ്റ്
    1. നാമം
    2. പദവി
    3. തൊപ്പി
    4. ഒരാളുടെ തൊഴിൽ
    1. -
    2. ശിരസ്ത്രാണം
  2. Hats

    ♪ ഹാറ്റ്സ്
    1. നാമം
    2. തൊപ്പികൾ
  3. Sun hat

    ♪ സൻ ഹാറ്റ്
    1. നാമം
    2. വെയിൽതട്ടാതിരിക്കാനുള്ള തൊപ്പി
  4. Hat pin

    ♪ ഹാറ്റ് പിൻ
    1. നാമം
    2. തലയിൽ തൊപ്പി ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള പിൻ
  5. Old hat

    ♪ ഔൽഡ് ഹാറ്റ്
    1. വിശേഷണം
    2. പഴഞ്ചനായ
  6. Bad hat

    ♪ ബാഡ് ഹാറ്റ്
    1. നാമം
    2. ദുർമ്മാർഗ്ഗിയായ ആൾ
    3. നെറിവുകെട്ടയാൾ
  7. Hard hat

    ♪ ഹാർഡ് ഹാറ്റ്
    1. നാമം
    2. സംരക്ഷണത്തിനായി കെട്ടിടനിർമ്മാണത്തൊഴിലാളികൾ ധരിക്കുന്ന ഒരു തരം ഹെൽമറ്റ്
  8. Hats off

    ♪ ഹാറ്റ്സ് ഓഫ്
    1. ഭാഷാശൈലി
    2. അനുമോദനങ്ങൾ അറിയിക്കാൻ ഉപയോഗിക്കുന്ന ഒരു വാചകം
  9. Hat trick

    ♪ ഹാറ്റ് ട്രിക്
    1. നാമം
    2. മൂന്നുഗോൾ തുടർച്ചയായടിക്കൽ
    3. മൂന്നുഗോൾ (മൂന്ൻ വിക്കറ്റ്) തുടർച്ചയായെടുക്കുക
    4. ഇതുപോലുള്ള നേട്ടം
    5. മൂന്നുഗോൾ (മൂന്ന് വിക്കറ്റ്) തുടർച്ചയായെടുക്കുക
  10. Straw hat

    ♪ സ്റ്റ്റോ ഹാറ്റ്
    1. നാമം
    2. വൈക്കോൽത്തൊപ്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക