1. Have a mind of ones own

    1. -
    2. സ്വതന്ത്രാഭിപ്രായങ്ങൾ രൂപീകരിക്കാനുള്ള കഴിവുൺ
    1. ക്രിയ
    2. സ്വതന്ത്രാഭിപ്രായങ്ങൾ രൂപീകരിക്കാനുള്ള കഴിവുണ്ടായിരിക്കുക
  2. Come into ones mind

    ♪ കമ് ഇൻറ്റൂ വൻസ് മൈൻഡ്
    1. ക്രിയ
    2. ഓർമ്മിക്കപ്പെടുക
  3. Come to ones mind

    ♪ കമ് റ്റൂ വൻസ് മൈൻഡ്
    1. ക്രിയ
    2. ഓർമ്മിക്കുക
  4. Feast ones mind on

    ♪ ഫീസ്റ്റ് വൻസ് മൈൻഡ് ആൻ
    1. ക്രിയ
    2. മനസ്സിനെ ആഹ്ലാദിപ്പിക്കുക
  5. Give a piece of one mind

    1. ക്രിയ
    2. ശകാരിക്കുക
    3. താക്കീതു ചെയ്യുക
    4. ഖൺഡിതമായി പറയുക
  6. Keep ones mind on

    ♪ കീപ് വൻസ് മൈൻഡ് ആൻ
    1. ക്രിയ
    2. തുടർന്നു ചിന്തിച്ചു കൊണ്ടിരിക്കുക
  7. Know ones own mind

    ♪ നോ വൻസ് ഔൻ മൈൻഡ്
    1. ക്രിയ
    2. മനോദാർഢ്യമുണ്ടായിരിക്കുക
  8. Make up ones mind

    ♪ മേക് അപ് വൻസ് മൈൻഡ്
    1. ക്രിയ
    2. തീരുമാനിക്കുക
    3. ദൃഢനിശ്ചയം ചെയ്യുക
  9. Mind ones own business

    ♪ മൈൻഡ് വൻസ് ഔൻ ബിസ്നസ്
    1. ക്രിയ
    2. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കുക
  10. Mind ones ps and qs

    1. ക്രിയ
    2. സംസാരത്തിലും പെരുമാറ്റത്തിലും വളരെ ശ്രദ്ധിക്കുക
    3. വിനീതനാകാൻ ശ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക