1. Hit

    ♪ ഹിറ്റ്
    1. -
    2. മുട്ടുക
    1. ക്രിയ
    2. ഇടിക്കുക
    1. നാമം
    2. വിജയം
    3. അടി
    1. ക്രിയ
    2. പ്രഹരിക്കുക
    1. -
    2. ചെന്നെത്തുക
    1. ക്രിയ
    2. തല്ലുക
    3. മുറിപ്പെടുത്തുക
    1. നാമം
    2. ഏതെങ്കിലും ഒരു വെബ്സൈറ്റ് സന്ദർശിക്കുന്നവരുടെ എണ്ണം കണക്കാക്കുന്നതിനുള്ള സംവിധാനം
    1. -
    2. ഹെക്സാഡെസിമൽ ഡിജിറ്റ്
    1. നാമം
    2. ഇഷ്ടപ്പെട്ടത്
    3. ജനസമ്മതിനേടിയത്
    4. ഭാഗ്യവശാലുള്ള സാദ്ധ്യം
    1. -
    2. എതിരാളിയെ ആക്രമിക്കുക
  2. To hit

    ♪ റ്റൂ ഹിറ്റ്
    1. ക്രിയ
    2. അടിക്കുക
  3. Hit man

    ♪ ഹിറ്റ് മാൻ
    1. നാമം
    2. വാടകക്കൊലയാളി
  4. Hitting

    ♪ ഹിറ്റിങ്
    1. നാമം
    2. പ്രഹരം
    1. ക്രിയ
    2. ചതുങ്ങുക
    1. വിശേഷണം
    2. ഭേദിക്കുന്ന
  5. Hit upon

    ♪ ഹിറ്റ് അപാൻ
    1. ക്രിയ
    2. കണ്ടുപിടിക്കുക
  6. Hard hit

    ♪ ഹാർഡ് ഹിറ്റ്
    1. ക്രിയ
    2. യോജിക്കുക
    3. പ്രാപിക്കുക
    4. ലഭിക്കുക
    5. ഊഹിക്കുക
    1. വിശേഷണം
    2. കൃത്യമായി
    1. ക്രിയ
    2. സാധിക്കുക
    3. കണ്ടുപിടിക്കുക
    4. പ്രതിപാദിക്കുക
    5. നേടുക
    6. അടിക്കൽ
    1. വിശേഷണം
    2. കഠിനമായി ഉപദ്രവിക്കപ്പെട്ട
    1. ക്രിയ
    2. ഏശുക
    1. നാമം
    2. സഫലയത്നം
    3. ഭാഗ്യവശാലുള്ള നേട്ടം
    4. ആശ്ചര്യകരമായ ഒരു വിജയം
  7. Hit hard

    ♪ ഹിറ്റ് ഹാർഡ്
    1. ക്രിയ
    2. മോശമായി ബാധിക്കുക
  8. Hit list

    ♪ ഹിറ്റ് ലിസ്റ്റ്
    1. നാമം
    2. വധിക്കപ്പെടേണ്ടവരുടെ പട്ടിക
  9. Smash hit

    ♪ സ്മാഷ് ഹിറ്റ്
    1. നാമം
    2. ശ്രദ്ധേയമായ വിജയം
  10. Hit parade

    ♪ ഹിറ്റ് പറേഡ്
    1. നാമം
    2. പ്രസിദ്ധമായ ഇഷ്ടഗാനങ്ങളുടെ പട്ടിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക