1. Hold ones own

    ♪ ഹോൽഡ് വൻസ് ഔൻ
    1. ക്രിയ
    2. സ്ഥാനം നില നിർത്തുക
    3. പരാജിതനാകാതിരിക്കുക
    4. ബലം നഷ്ടപ്പെടാതിരിക്കുക
    5. സ്ഥാനം നിലനിർത്തുക
  2. Hold ones hand

    ♪ ഹോൽഡ് വൻസ് ഹാൻഡ്
    1. ക്രിയ
    2. ശിക്ഷിക്കാതിരിക്കുക
  3. Hold ones head high

    ♪ ഹോൽഡ് വൻസ് ഹെഡ് ഹൈ
    1. ക്രിയ
    2. ആത്മവിശ്വാസത്തോടെ പെരുമാറുക
  4. Hold ones tongue

    ♪ ഹോൽഡ് വൻസ് റ്റങ്
    1. ക്രിയ
    2. മിണ്ടാതിരിക്കുക
    3. നിശ്ശബ്ദത പാലിക്കുക
  5. Hold up ones head

    ♪ ഹോൽഡ് അപ് വൻസ് ഹെഡ്
    1. ക്രിയ
    2. തലയുയർത്തിപ്പിടിക്കുക
    3. ധൈര്യം വിടാതിരിക്കുക
  6. One who holds

    ♪ വൻ ഹൂ ഹോൽഡ്സ്
    1. നാമം
    2. താങ്ങുന്നവൻ
  7. Hold ones breath

    ♪ ഹോൽഡ് വൻസ് ബ്രെത്
    1. ക്രിയ
    2. ഉത്കൺഠപ്പെടുക
  8. Relinquish ones hold of

    ♪ റിലിങ്ക്വിഷ് വൻസ് ഹോൽഡ് ഓഫ്
    1. ക്രിയ
    2. നിയന്ത്രണം ഉപേക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക