1. Ice

    ♪ ഐസ്
    1. നാമം
    2. ഹിമം
    3. മഞ്ഞുകട്ടി
    4. പഞ്ചസാരക്കട്ടി
    1. ക്രിയ
    2. കുളുർപ്പിക്കുക
    3. ഹിമമാക്കുക
    1. നാമം
    2. ഇൻ സർക്യൂട്ട് ഇമ്യൂലേറ്റർ
  2. Ices

    ♪ ഐസസ്
    1. -
    2. ഇന്ത്യൻ കമ്പ്യൂട്ടർ എഡ്യൂക്കേഷണൽ സൊസൈറ്റി
  3. Icing

    ♪ ഐസിങ്
    1. നാമം
    2. കേക്ക് അലങ്കരിക്കാനുള്ള പഞ്ചസാരമിശ്രണം
  4. De-ice

    1. ക്രിയ
    2. മഞ്ഞുകട്ട മാറ്റുക
    3. ഐസ് മാറ്റുക
  5. Ice up

    ♪ ഐസ് അപ്
    1. ക്രിയ
    2. മൂടുക
    3. ഐസ് വീൺ മൂടുക
  6. Ice-age

    1. നാമം
    2. ഹിമയുഗം
  7. Ice-axe

    1. നാമം
    2. പിക്കാസ്
    3. മഞ്ഞുകോടാലി
  8. Ice man

    ♪ ഐസ് മാൻ
    1. -
    2. മഞ്ഞുകട്ടി വിൽക്കുന്നയാൾ
    1. നാമം
    2. വാടക കൊലയാളി
  9. Ice cap

    ♪ ഐസ് കാപ്
    1. നാമം
    2. മഞ്ഞുതൊപ്പി
  10. Ice-cube

    1. നാമം
    2. ഐസിന്റെ ചെറുകഷണങ്ങൾ
    3. ഐസ് ക്യൂബ്
    4. ഐസിൻറെ ചെറുകഷണങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക