1. In a body

    1. വിശേഷണം
    2. ഒരു സംഘമായി
  2. Astral body

    ♪ ആസ്റ്റ്റൽ ബാഡി
    1. നാമം
    2. സൂക്ഷമദേഹം
  3. Water body

    ♪ വോറ്റർ ബാഡി
    1. നാമം
    2. ജലാശയം
    3. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലം. ഉദാ: നദി, തടാകം, അരുവി
  4. Tubular organ of the body

    ♪ റ്റൂബ്യലർ ഓർഗൻ ഓഫ് ത ബാഡി
    1. നാമം
    2. ശരീരത്തിലെ കുഴൽരൂപത്തിലുള്ള ഏതെങ്കിലും അവയവം
  5. Able-bodied

    ♪ ഏബൽബാഡീഡ്
    1. വിശേഷണം
    2. യുക്ത ശരീരാവസ്ഥയുള്ള
  6. Body and soul

    ♪ ബാഡി ആൻഡ് സോൽ
    1. -
    2. പൂർണ്ണമായും
  7. Body blow

    ♪ ബാഡി ബ്ലോ
    1. നാമം
    2. തടസ്സം
    3. പരാജയം
    4. തിരിച്ചടി
    5. വലിയ നിരാശ
  8. Body cavity

    ♪ ബാഡി കാവറ്റി
    1. വിശേഷണം
    2. ശരീരത്തിനുള്ളിലെ പൊള്ളയായ ഭാഗം
  9. Body politic

    ♪ ബാഡി പാലറ്റിക്
    1. നാമം
    2. ജനങ്ങളുടെ സംയുക്ത രാഷ്ട്രീയ സംഘടന അഥവാ രാഷ്ട്രീയപ്രവർത്തനം
    3. സംഘടിത രാഷ്ട്രീയ സമ്പ്രദായം
  10. Busy body

    ♪ ബിസി ബാഡി
    1. നാമം
    2. കുസൃതിക്കാരൻ
    3. ആരാന്റെ കാര്യത്തിൽ കൈയിടുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക