1. Level

    ♪ ലെവൽ
    1. ക്രിയ
    2. നിയന്ത്രിക്കുക
    3. നിർണ്ണയിക്കുക
    1. വിശേഷണം
    2. സമചിത്തതയുള്ള
    1. നാമം
    2. നില
    1. ക്രിയ
    2. സമീകരിക്കുക
    3. ഊഹിക്കുക
    1. വിശേഷണം
    2. അചഞ്ചലമായ
    3. അക്ഷോഭ്യനായ
    4. കൃത്യമായ
    5. ന്യായമായ
    1. നാമം
    2. ഉയർച്ച
    1. വിശേഷണം
    2. സമമായ
    1. ക്രിയ
    2. തുല്യമാക്കുക
    3. സമപ്പെടുത്തുക
    1. നാമം
    2. സമനില
    1. -
    2. നിരന്ന
    1. നാമം
    2. ഘട്ടം
    1. -
    2. പരന്ന
    1. ക്രിയ
    2. ഓങ്ങുക
    1. നാമം
    2. തലം
    3. തുല്യാവസ്ഥ
    4. ഏറെക്കുറെ സമനിരപ്പായ പ്രദേശം
    5. സമവൃത്തി
    6. ജലനിരപ്പ് നോക്കുന്നതിനുള്ള ഉപകരണം
    7. വിതാദർശിനി യന്ത്രം
    1. വിശേഷണം
    2. തട്ടായ
    3. സമനിരപ്പായ
    4. സമരേഖയോടുകൂടിയ
    5. നേരെയുള്ള
    1. ക്രിയ
    2. വിതാനമൊപ്പിക്കുക
    3. നിരപ്പാക്കുക
    4. ഒരേനിലയാക്കുക
    5. ഉന്നംവയ്ക്കുക
    1. വിശേഷണം
    2. തുല്യതയുള്ള
    1. -
    2. നിരപ്പ്
    1. വിശേഷണം
    2. ഒരേ നിരപ്പിലുള്ള
    3. നിരക്കെ
    4. മട്ടമായ
    1. നാമം
    2. തറയിൽ നിന്നു കണക്കാക്കിയുള്ള ഉയരം
  2. A level

    1. നാമം
    2. ഉന്നതസ്ഥാനം
  3. Y-level

    1. നാമം
    2. വിതാനമാപനയന്ത്രം
  4. Leveller

    1. നാമം
    2. നിരപ്പുവരുത്തുന്ന വസ്തു
    3. നിരപ്പാക്കുന്നവൻ
    4. സമകാരി
    5. സമദർശകൻ
  5. Levelling

    1. വിശേഷണം
    2. നിരപ്പാക്കുന്നതായ
  6. Levelness

    1. നാമം
    2. സമചിത്തത
  7. High level

    ♪ ഹൈ ലെവൽ
    1. നാമം
    2. ഉന്നതതലം
    1. വിശേഷണം
    2. ഉന്നതതലത്തിലുള്ള
  8. Dumpy level

    ♪ ഡമ്പി ലെവൽ
    1. നാമം
    2. നിരപ്പാക്കുന്നതിനുള്ള ഉപകരണം
  9. Floor level

    ♪ ഫ്ലോർ ലെവൽ
    1. നാമം
    2. തറനിരപ്പ്
  10. Plumb level

    ♪ പ്ലമ് ലെവൽ
    1. നാമം
    2. തൂക്കുമട്ടം
    3. തമനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക