1. Mad

    ♪ മാഡ്
    1. വിശേഷണം
    2. ഭ്രാന്തചിത്തനായ
    3. ബുദ്ധിശൂന്യമായ
    4. പിച്ചുപിടിച്ച
    5. ഉൻമത്തനായ
    6. അവിശ്വാസനീയമാംവിധം
    7. ക്ഷോഭിച്ചുവശായ
    8. പേ ഇളകിയ
    9. ഭ്രമിച്ച
    10. ഉന്മത്തമായ
    11. ഭ്രാന്തുപിടിച്ച
    12. ഭ്രാന്തുളള
  2. Madly

    ♪ മാഡ്ലി
    1. വിശേഷണം
    2. ഭ്രാന്തനായ
    1. ക്രിയാവിശേഷണം
    2. ഭ്രാന്തമായി
  3. Madded

    1. ക്രിയ
    2. ഭ്രാന്തുപിടിപ്പിക്കുക
    3. ഭ്രാന്തു പിടിക്കുക
    4. ഭ്രാന്തനായി നടിക്കുക
    5. ബുദ്ധിഭ്രമമുണ്ടാകുക
  4. Mad dog

    ♪ മാഡ് ഡോഗ്
    1. നാമം
    2. പേപ്പട്ടി
  5. Madness

    ♪ മാഡ്നസ്
    1. നാമം
    2. ബുദ്ധിശൂന്യത
    3. ഉന്മാദം
    1. -
    2. ഭ്രാന്ത്
    1. നാമം
    2. ക്രോധപാരവശ്യം
  6. Mad king

    ♪ മാഡ് കിങ്
    1. നാമം
    2. ഭ്രാന്തൻരാജാവ്
  7. Mad woman

    ♪ മാഡ് വുമൻ
    1. നാമം
    2. ഭ്രാന്തി
    3. ചിത്തഭ്രമമുള്ള സ്ത്രീ
  8. A mad dash

    1. നാമം
    2. എന്തിനെങ്കിലും വേണ്ടിയുള്ള പരക്കം പാച്ചിൽ
  9. Mad fellow

    ♪ മാഡ് ഫെലോ
    1. നാമം
    2. ഭ്രാന്തൻ
  10. Raving mad

    ♪ റേവിങ് മാഡ്
    1. വിശേഷണം
    2. പിച്ചും പേയും പുലമ്പുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക