1. Material

    ♪ മറ്റിറീൽ
    1. വിശേഷണം
    2. മുഖ്യമായ
    3. സാരവത്തായ
    4. മൂർത്തമായ
    5. ഭൗതികമായ
    1. നാമം
    2. ഭൂതം
    3. ഉപകരണം
    4. സാമഗ്രി
    5. ദ്രവ്യം
    6. പദാർത്ഥം
    1. വിശേഷണം
    2. അനാത്മീയമായ
    3. സുഖസൗകര്യസംബന്ധിയായ
    4. സ്ഥൂലമായ
    5. യുക്തിവിചിന്തനത്തിന്റെ പദാർത്ഥവശത്തെ സംബന്ധിച്ച
    1. നാമം
    2. ഭൗതികത
    1. വിശേഷണം
    2. ജഡികമായ
    3. പ്രാപഞ്ചികമായ
    4. ആവശ്യകമായ
    5. പഞ്ചഭൂതദാത്മകമായ
    1. നാമം
    2. തുണിത്തരം
    3. സ്ഥൂലവസ്തു
  2. Dialectical materialism

    ♪ ഡൈലെക്റ്റികൽ മറ്റിറീലിസമ്
    1. നാമം
    2. ദ്വന്ദ്വമാന ഭൗതികവാദം
    3. ദ്വന്ദ്വാത്മക ഭൗതികവാദം
    4. വൈരുദ്ധ്യാത്മക ഭൗതികവാദം
    5. വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദം
  3. Dialectical materialization

    1. നാമം
    2. രൂപവൽക്കരണം
    3. സക്ഷോൽക്കരണം
  4. Earthly material

    ♪ എർത്ലി മറ്റിറീൽ
    1. നാമം
    2. ഭൗമവസ്തു
  5. Explosive materials

    ♪ ഇക്സ്പ്ലോസിവ് മറ്റിറീൽസ്
    1. നാമം
    2. സ്ഫോടകവസ്തുക്കൾ
  6. Material body

    ♪ മറ്റിറീൽ ബാഡി
    1. നാമം
    2. പദാർത്ഥനിബദ്ധമായശരീരം
  7. Material medica

    1. വിശേഷണം
    2. ഔഷധസംബന്ധിയായ
  8. Chewing materials

    ♪ ചൂിങ് മറ്റിറീൽസ്
    1. നാമം
    2. ചവക്കുന്ന വസ്തുക്കൾ
  9. Materials for warfare

    ♪ മറ്റിറീൽസ് ഫോർ വോർഫെർ
    1. നാമം
    2. പടക്കോപ്പ്
  10. Raw materials

    ♪ റാ മറ്റിറീൽസ്
    1. നാമം
    2. അസംസ്കൃത സാധനങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക