1. Middle

    ♪ മിഡൽ
    1. -
    2. ഇടയിൽ
    1. വിശേഷണം
    2. ഇടയിലുള്ള
    3. ഇടത്തരമായ
    1. നാമം
    2. മധ്യം
    1. വിശേഷണം
    2. നടുവിലുള്ള
    3. മധ്യേയുള്ള
    1. നാമം
    2. നടു പ്രദേശം
    3. മധ്യഭാഗം
    4. മധ്യസ്ഥാനം
    5. മധ്യദേശം
    6. മധ്യബിന്ദു
    1. -
    2. നടുക്കുളള
    3. മധ്യേയുളള
  2. In the middle of

    ♪ ഇൻ ത മിഡൽ ഓഫ്
    1. ക്രിയാവിശേഷണം
    2. മധ്യത്തിൽ
  3. In the middle of nowhere

    ♪ ഇൻ ത മിഡൽ ഓഫ് നോവെർ
    1. -
    2. പട്ടണങ്ങളിൽനിന്നെല്ലാം വളരെ അകന്ൻ
  4. Middle age

    ♪ മിഡൽ ഏജ്
    1. നാമം
    2. മധ്യപ്രായം
  5. Middle ages

    ♪ മിഡൽ ഏജസ്
    1. നാമം
    2. മധ്യയുഗം
    3. മധ്യകാലഘട്ടം
  6. Middle class

    ♪ മിഡൽ ക്ലാസ്
    1. നാമം
    2. ബൂർഷ്വാവർഗം
    3. മധ്യവർഗ്ഗം
    4. ഇടത്തരക്കാരൻ
    5. മധ്യവർഗ്ഗക്കാർ
  7. Middle english

    ♪ മിഡൽ ഇങ്ഗ്ലിഷ്
    1. നാമം
    2. 1150 മുതൽ 1500 വരെയുള്ള ഇംഗ്ലീഷുഭാഷ
  8. Middle finger

    ♪ മിഡൽ ഫിങ്ഗർ
    1. നാമം
    2. നടുവിരൽ
  9. Middle line

    ♪ മിഡൽ ലൈൻ
    1. നാമം
    2. നടുവിലൂടെയുള്ള വര
    3. മദ്ധ്യരേഖ
  10. Middle portion

    ♪ മിഡൽ പോർഷൻ
    1. നാമം
    2. മദ്ധ്യഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക