1. Moon

    ♪ മൂൻ
    1. നാമം
    2. ചന്ദ്രൻ
    3. മാസം
    4. ഉപഗ്രഹം
    1. -
    2. ചന്ദ്രന്റെ ആകൃതിയുള്ളത്
    1. നാമം
    2. തിങ്കൾ
    3. അമൃതകരൻ
    4. ശീതകിരണൻ
    5. ഹിമാംശു
    6. ശശി
    7. ശശാങ്കൻ
    1. -
    2. മാസം തോറും ഭൂമിയെ ചുറ്റുന്ന ഉപഗ്രഹം
    3. നിലാവ്
  2. Moon set

    ♪ മൂൻ സെറ്റ്
    1. നാമം
    2. ചന്ദ്രാസ്തമയം
  3. Moon-ray

    1. നാമം
    2. ചന്ദ്രകിരണം
  4. The moon

    ♪ ത മൂൻ
    1. നാമം
    2. അപ്രാപ്യകാര്യം
  5. Moon-god

    1. നാമം
    2. ചന്ദ്രദേവൻ
  6. New moon

    ♪ നൂ മൂൻ
    1. നാമം
    2. അമാവാസി
    3. കറുത്തവാവ്
    4. കൃഷ്ണപക്ഷം
    5. കറുത്ത വാവ്
  7. Moon-calf

    1. നാമം
    2. മൂഢൻ
  8. Moons ray

    ♪ മൂൻസ് റേ
    1. -
    2. ചന്ദ്ര രശ്മി
  9. Moon face

    ♪ മൂൻ ഫേസ്
    1. നാമം
    2. ചന്ദ്രമുഖം
    3. പൂർണ്ണചന്ദ്രനെപ്പോലെയുള്ള മുഖം
  10. Half-moon

    1. നാമം
    2. അർദ്ധചന്ദ്രൻ
    3. അർദ്ധചന്ദ്രാകാരം
    4. അഷ്ടമിചന്ദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക