1. On one side

    ♪ ആൻ വൻ സൈഡ്
    1. -
    2. ഒരരികത്ത്
  2. Come down on one side of the fence or other

    ♪ കമ് ഡൗൻ ആൻ വൻ സൈഡ് ഓഫ് ത ഫെൻസ് ഓർ അതർ
    1. ഭാഷാശൈലി
    2. യോജിക്കുക അല്ലെങ്കിൽ വിയോജിക്കുക
  3. One-sided

    1. വിശേഷണം
    2. ഏകപക്ഷീയമായ
    3. ഒരേ ഭാഗത്തുള്ള
    4. പക്ഷപാതിയായ
    5. അസമവൃത്തിയായ
    6. ഒരു പക്ഷം പിടിച്ച
    1. നാമം
    2. ഒരേഭാഗത്തുളള
    1. വിശേഷണം
    2. ഏകദേശീയമായ
    3. പക്ഷപാതപരമായ
  4. One-sidedly

    1. വിശേഷണം
    2. ഏകപക്ഷിയമായി
  5. Split ones sides

    ♪ സ്പ്ലിറ്റ് വൻസ് സൈഡ്സ്
    1. ക്രിയ
    2. കുടെകുടെ ചിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക