1. One who makes

    ♪ വൻ ഹൂ മേക്സ്
    1. നാമം
    2. നിർമ്മിക്കുന്നവൻ
  2. Make one sick

    ♪ മേക് വൻ സിക്
    1. ക്രിയ
    2. ഒരാളെ ശല്യപ്പെടുത്തുക
  3. Make one's flesh crawl

    ♪ മേക് വൻസ് ഫ്ലെഷ് ക്രോൽ
    1. ഭാഷാശൈലി
    2. പേടിപ്പെടുത്തുക
  4. Make ones day

    ♪ മേക് വൻസ് ഡേ
    1. ക്രിയ
    2. വിയത്തിൽ പ്രധാനഘടകമായിരിക്കുക
    3. വിജയത്തിൽ പ്രധാന ഘടകമായിരിക്കുക
  5. Make ones hair curl

    ♪ മേക് വൻസ് ഹെർ കർൽ
    1. ക്രിയ
    2. അത്യന്തം സംഭ്രമിപ്പിക്കുക
  6. Make ones mark

    ♪ മേക് വൻസ് മാർക്
    1. ക്രിയ
    2. ജീവിതവിജയം വരിക്കുക
  7. Make a rod for ones back

    1. ക്രിയ
    2. കുഴപ്പത്തിൻ സ്വയം വഴിതെളിക്കുക
  8. Make ones peace

    ♪ മേക് വൻസ് പീസ്
    1. ക്രിയ
    2. സൗഹൃദം വീണ്ടെടുക്കുക
  9. Make up ones mind

    ♪ മേക് അപ് വൻസ് മൈൻഡ്
    1. ക്രിയ
    2. തീരുമാനിക്കുക
    3. ദൃഢനിശ്ചയം ചെയ്യുക
  10. Of ones own making

    ♪ ഓഫ് വൻസ് ഔൻ മേകിങ്
    1. വിശേഷണം
    2. സ്വയം സൃഷ്ടിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക