1. Rag

    ♪ റാഗ്
    1. ക്രിയ
    2. പീഡിപ്പിക്കുക
    3. അതിക്രമിക്കുക
    1. നാമം
    2. പാളി
    3. വൃത്തികെട്ടവൻ
    4. വസ്ത്രഖൺഡം
    5. പഴന്തുണിക്കഷ്ണം
    6. പുരാണവസ്ത്രം
    1. ക്രിയ
    2. ചീന്തുക
    1. നാമം
    2. കീറത്തുണി
    3. വർത്തമാനപ്പത്രം
    1. ക്രിയ
    2. (ഉടയാടകൾ) കീറിപ്പറിക്കുക
    3. ഉപയോഗശൂന്യമായ വസ്തുക്കൾ തുണ്ടം തുണ്ടമായിക്കീറുക
    4. ചീന്തിയിടുക
    5. കീറിപ്പറിയുകപരിഹസിക്കുക
    6. പരിഹാസ്യനാക്കുക
    1. നാമം
    2. തുണിക്കഷ്ണം
    3. ജീർണ്ണവസ്ത്രം
  2. Rags

    ♪ റാഗ്സ്
    1. നാമം
    2. പഴന്തുണികൾ
    3. കീറിയവസ്ത്രങ്ങൾ
    4. കണ്ടം
    5. കീറവസ്ത്രം
  3. Ragged

    ♪ റാഗഡ്
    1. -
    2. ദുർഘടമായ
    3. പഴകിയ
    1. വിശേഷണം
    2. കീറിപ്പറിഞ്ഞ
    1. -
    2. പല്ലുപല്ലായ്
    1. വിശേഷണം
    2. പരുപരുപ്പായ
    3. പഴന്തുണിയായ
    1. -
    2. ജീർണ്ണവസ്ത്രധാരിയായ
    1. വിശേഷണം
    2. ജീർണ്ണവസ്ത്രയായ
  4. Ragging

    1. ക്രിയ
    2. ഉപദ്രവിക്കൽ
    1. നാമം
    2. ദ്രാഹിച്ചും പീഡിപ്പിച്ചും പരിഹസിക്കൽ
    3. വിഡ്ഢിവേഷം കെട്ടിക്കൽ
  5. Rag-bag

    1. നാമം
    2. ചപ്പുചവറുകൾ ശേഖരിക്കാനുള്ള സഞ്ചി
    3. ചപ്പുചവർകൂട്ടം
  6. In rags

    ♪ ഇൻ റാഗ്സ്
    1. ക്രിയാവിശേഷണം
    2. കീറിപ്പറിഞ്ഞ വേഷത്തിൽ
    1. വിശേഷണം
    2. പഴകിയ വസ്ത്രങ്ങൾ ധരിച്ച
  7. Red rag

    ♪ റെഡ് റാഗ്
    1. നാമം
    2. ചുവപ്പുതുണി
    1. -
    2. പ്രകോപന ഹേതു
  8. Rag tag

    1. വിശേഷണം
    2. സംഘടിതമല്ലാത്ത
    3. ചിന്നഭിന്നമായ
  9. Nose-rag

    1. -
    2. കീശക്കൈലേസ്
  10. Raggedly

    1. വിശേഷണം
    2. ദുർഘടമായി
    3. ജീർണ്ണവസ്ത്രധാരിയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക