1. Rat

    ♪ റാറ്റ്
    1. നാമം
    2. കരിങ്കാലി
    3. മൂഷികൻ
    4. കൂറുമാറുന്നയാൾ
    5. നിശ്ചയിച്ചതിൽ കുറഞ്ഞകൂലിക്കു പ്രവർത്തക്കുന്നവൻ
    1. ക്രിയ
    2. പാർട്ടിയെ ഉപേക്ഷിക്കുക
    3. എലികളെ പിടിക്കുക
    4. ഒറ്റു കൊടുക്കുക
    1. നാമം
    2. എലി
    3. സംശയിക്കൽ
    4. എന്തോ കുഴപ്പമുണ്ടെന്നു മണത്തറിയൽ
    1. ക്രിയ
    2. കൂറുമാറുക
    3. ഒറ്റുകൊടുക്കുക
  2. Rats

    ♪ റാറ്റ്സ്
    1. നാമം
    2. അസംബന്ധം
    1. വ്യാക്ഷേപകം
    2. ദേഷ്യം
    3. ദേഷ്യം, ആശ്ചര്യം എന്നിവ പ്രകടിപ്പിക്കുക
    4. ആശ്ചര്യം എന്നിവ പ്രകടിപ്പിക്കുക
  3. Rat on

    ♪ റാറ്റ് ആൻ
    1. ക്രിയ
    2. പറഞ്ഞതുപോലെ പ്രവർത്തിക്കാതിരിക്കുക
  4. Musk-rat

    1. -
    2. ഒരു വക ചുണ്ടെലി
    1. നാമം
    2. വെരുക്
  5. Rat-trap

    1. നാമം
    2. എലിക്കെണി
    3. എലിപ്പത്തായം
    4. എലിക്കത്രിക
  6. Rat race

    ♪ റാറ്റ് റേസ്
    1. നാമം
    2. സ്വന്തം ജോലിയോ സ്ഥാനമോ നിലനിർത്താനുള്ള വൃത്തികെട്ട മത്സരം
    3. വിജയിക്കാനുള്ള മത്സരം
  7. Rat-snake

    1. നാമം
    2. ചേര
  8. Smell a rat

    1. ക്രിയ
    2. കുഴപ്പമോ തകരാറു വഞ്ചനയോ ഉണ്ടെന്നു ശങ്കിക്കുക
    3. എന്തോ കുഴപ്പമുണ്ടെന്നു സംശയിക്കുക
    4. കുഴപ്പം ഊഹിച്ചെടുക്കുക
    1. ഉപവാക്യം
    2. ചതി മണക്കുക
  9. Rat-catcher

    1. നാമം
    2. എലിപിടുത്തക്കാരൻ
  10. Rat-hunting

    1. -
    2. എലിവേട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക