1. Rose

    ♪ റോസ്
    1. നാമം
    2. പനിനീർപ്പൂ
    3. പാടലവർണ്ണം
    4. റോസാച്ചെടി
    5. റോസിന്റെ ആകൃതിയുള്ള ഡിസൈൻ
    6. ശൃംഗാരംജാലകം
    7. റോസ്നിറം
    8. കടഞ്ഞ വൈരക്കല്ൽ
    9. പനിനീർച്ചെടി
    1. ക്രിയ
    2. ഉണർന്നു
    1. നാമം
    2. പനിനീർ പുഷ്പം
    3. ആംഗല ദേശീയ ചിഹ്നമായ റോസ
    4. റോസാപ്പൂനിറം
    1. ക്രിയ
    2. ഉദിച്ചു
  2. Rose red

    ♪ റോസ് റെഡ്
    1. വിശേഷണം
    2. റോസ്പോലെ ചുവന്ന
  3. Rose bud

    ♪ റോസ് ബഡ്
    1. -
    2. റോസാമൊട്ട്
    1. നാമം
    2. അരുമപ്പെൺകുട്ടി
  4. Dog rose

    ♪ ഡോഗ് റോസ്
    1. നാമം
    2. ഒരു തരം കാട്ടു റോസ്
  5. Rose-pink

    1. നാമം
    2. ഒരു പാടല വർണ്ണച്ചായം
  6. Rock-rose

    1. നാമം
    2. അശ്മലറോസാച്ചെടി
  7. Rose plant

    ♪ റോസ് പ്ലാൻറ്റ്
    1. നാമം
    2. റോസാച്ചെടി
    3. പനിനീർച്ചെടി
  8. China rose

    1. നാമം
    2. ചെമ്പരുത്തി
  9. Rose apple

    ♪ റോസ് ആപൽ
    1. നാമം
    2. ജംബു ഫലം
    3. ഞാവൽ
  10. Rose-lipped

    1. വിശേഷണം
    2. റോസ് വർണ്ണമായ ചുണ്ടുകളുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക