1. See to it that

    ♪ സി റ്റൂ ഇറ്റ് താറ്റ്
    1. ക്രിയ
    2. അങ്ങനെ ഉണ്ടാകുമെന്ൻ ഉത്തരമവാദിത്തമേറ്റെടുക്കുക
  2. Do you see any green in my eye

    ♪ ഡൂ യൂ സി എനി ഗ്രീൻ ഇൻ മൈ ഐ
    1. -
    2. എന്നെ എളുപ്പം പറ്റിക്കാമെന്നു തോന്നുണ്ടോ
  3. Fail to see

    ♪ ഫേൽ റ്റൂ സി
    1. ക്രിയ
    2. മനസ്സിലാക്കാതിരിക്കുക
  4. Far-seeing

    1. വിശേഷണം
    2. മുൻകരുതലുള്ള
  5. Holy see

    ♪ ഹോലി സി
    1. നാമം
    2. മാർപ്പാപ്പയുടെ കോടതി
  6. See about

    ♪ സി അബൗറ്റ്
    1. ക്രിയ
    2. കൈകാര്യം ചെയ്യുക
    3. ശ്രദ്ധിക്കുക
  7. See after

    ♪ സി ആഫ്റ്റർ
    1. ക്രിയ
    2. ശ്രദ്ധിച്ചു പരിപാലിക്കുക
  8. See double

    ♪ സി ഡബൽ
    1. ക്രിയ
    2. മദ്യപാനിയാവുക
  9. See eye to eye

    ♪ സി ഐ റ്റൂ ഐ
    1. ക്രിയ
    2. ഒരേ രീതിയിലുള്ള കാഴ്ചപ്പാടുകളുണ്ടാവുക
  10. See into

    ♪ സി ഇൻറ്റൂ
    1. ക്രിയ
    2. കൂലങ്കഷമായന്വേഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക