1. Tell

    ♪ റ്റെൽ
    1. ക്രിയ
    2. വർണ്ണിക്കുക
    3. ആജ്ഞാപിക്കുക
    4. നിർണ്ണയിക്കുക
    5. കണ്ടെത്തുക
    6. വിവരിക്കുക
    7. സൂചിപ്പിക്കുക
    8. അറിയിക്കുക
    9. സഫലമാക്കുക
    10. എണ്ണുക
    11. വെളിച്ചത്താക്കുക
    12. പറഞ്ഞുകൊടുക്കുക
    13. ചൊല്ലുക
    14. കാണപ്പെടുക
    15. സിദ്ധിക്കുക
    16. വെളിവാകുക
    17. ആഖ്യാനിക്കുക
  2. Telling

    ♪ റ്റെലിങ്
    1. വിശേഷണം
    2. പ്രബലമായ
    3. കാര്യസാധകമായ
    4. ബലമുള്ള
    5. ഫലിക്കുന്ന
    6. ബലമായി ബാധിക്കുന്ന
    7. കാര്യസാധഗകമായ
    8. മതിപ്പാർന്ന
  3. Tell time

    ♪ റ്റെൽ റ്റൈമ്
    1. ക്രിയ
    2. വാച്ചിൽ നോക്കി സമയം പറയുക
  4. Tell tales

    ♪ റ്റെൽ റ്റേൽസ്
    1. ക്രിയ
    2. അന്യരുടെ രഹസ്യങ്ങൾ പുറത്തുവിടുക
  5. Tell a lie

    1. ക്രിയ
    2. നുണപറയുക
  6. Tell a tale

    1. ക്രിയ
    2. സ്വയം വിശദീകരിക്കുന്നതാകുക
  7. To tell upon

    ♪ റ്റൂ റ്റെൽ അപാൻ
    1. ക്രിയ
    2. ബാധിക്കുക
    3. ദോഷപ്പെടുത്തുക
  8. Tell the time

    ♪ റ്റെൽ ത റ്റൈമ്
    1. ക്രിയ
    2. ക്ലോക്കു നോക്കി സമയം പറയുക
  9. Tell it not in

    ♪ റ്റെൽ ഇറ്റ് നാറ്റ് ഇൻ
    1. -
    2. ഈ വിവരം പുറത്തുതവിട്ട് ശത്രുവിനെ ആഹ്ലാദിപ്പിക്കല്ലേ
  10. Time will tell

    ♪ റ്റൈമ് വിൽ റ്റെൽ
    1. -
    2. നമുക്കൊടുവിൽ അറിയാം
    3. കാലം വെളിപ്പെടുത്തും
    4. കാലക്രമേണ വെളിപ്പെടും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക