1. Track down

    ♪ റ്റ്റാക് ഡൗൻ
    1. ക്രിയ
    2. പിന്തുടർന്നു പിടിക്കുക
  2. Beaten track

    ♪ ബീറ്റൻ റ്റ്റാക്
    1. നാമം
    2. തെളിഞ്ഞവഴി
  3. In ones tracks

    ♪ ഇൻ വൻസ് റ്റ്റാക്സ്
    1. -
    2. താൻ നിൽക്കുന്നിടത്ത്
  4. Keep tracks

    ♪ കീപ് റ്റ്റാക്സ്
    1. ക്രിയ
    2. വിവരങ്ങൾ സൂക്ഷിക്കുക
  5. Make tracks for home

    ♪ മേക് റ്റ്റാക്സ് ഫോർ ഹോമ്
    1. ക്രിയ
    2. വീട്ടിലേക്ക് മടങ്ങുക
  6. Off the beaten track

    ♪ ഓഫ് ത ബീറ്റൻ റ്റ്റാക്
    1. -
    2. പ്രഹതമായ വഴിവിട്ട്
  7. Off the track

    ♪ ഓഫ് ത റ്റ്റാക്
    1. -
    2. വിഷയത്തിൽ നിന്നു വ്യതിചലിച്ച്
  8. On the wrong track

    ♪ ആൻ ത റോങ് റ്റ്റാക്
    1. വിശേഷണം
    2. വഴിതെറ്റിപ്പോയ
  9. One track

    ♪ വൻ റ്റ്റാക്
    1. വിശേഷണം
    2. ഒരു വിഷയത്തെക്കുറിച്ചു മാത്രം ചിന്തിക്കാൻ കഴിവുള്ള
    3. ഒരേ മാർഗ്ഗത്തിലൂടെ പ്രവർത്തിക്കുന്ന
  10. Track and field

    1. നാമം
    2. ചാട്ടം
    3. ഓട്ടം
    4. ഏറ് വിഭാഗത്തിൽപ്പെടുന്ന കായിക വിനോദങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക