1. What do you say

    ♪ വറ്റ് ഡൂ യൂ സേ
    1. ഭാഷാശൈലി
    2. നിങ്ങൾക്കെന്ത് തോന്നുന്നു ?
  2. Goes without saying

    ♪ ഗോസ് വിതൗറ്റ് സേിങ്
    1. -
    2. അനുക്തസിദ്ധമാൺ
  3. Had no say in the matter

    ♪ ഹാഡ് നോ സേ ഇൻ ത മാറ്റർ
    1. -
    2. തീരുമാനത്തിൽ പങ്കില്ല
  4. I must say

    ♪ ഐ മസ്റ്റ് സേ
    1. -
    2. പറയാതിരിക്കാനൊക്കില്ല
  5. It goes without saying

    ♪ ഇറ്റ് ഗോസ് വിതൗറ്റ് സേിങ്
    1. നാമം
    2. അനുക്തസിദ്ധം
  6. Needless to say

    ♪ നീഡ്ലസ് റ്റൂ സേ
    1. ഉപവാക്യം
    2. പ്രതീക്ഷിച്ച പോലെ
    3. പറയേണ്ടതില്ല
  7. Never say boo

    ♪ നെവർ സേ ബൂ
    1. ക്രിയ
    2. ഒന്നും മിണ്ടാതിരിക്കുക
  8. Never say die

    ♪ നെവർ സേ ഡൈ
    1. -
    2. പ്രാത്സാഹിപ്പിക്കാൻ വേണ്ടി പറയുന്നത്
  9. Old saying

    ♪ ഔൽഡ് സേിങ്
    1. നാമം
    2. പഴഞ്ചൊല്ല്
  10. Onewho repeats what another says

    1. നാമം
    2. മറ്റൊരാൾ പറയുന്നത് ആവർത്തിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക