1. Worm

    ♪ വർമ്
    1. നാമം
    2. നിസ്സാരൻ
    3. പുഴു
    4. ഞാഞ്ഞൂൽ
    5. കൃമി
    6. അധമൻ
    7. ഇര
    8. നികൃഷ്ടൻ
    9. വിര
    10. ഇഴയുന്ന പ്രാണി
    11. കമ്പ്യൂട്ടർ നെറ്റ് വർക്കിൽ കടക്കുന്ന വൈറസ്
    12. റൈറ്റ് വൺസ് റീഡ് മെനി
    13. നാടവിര
    1. ക്രിയ
    2. ഇഴഞ്ഞുപോവുക
    3. സാവധാനം സഞ്ചരിക്കുക
    4. കീടജാതി
  2. Worms

    ♪ വർമ്സ്
    1. നാമം
    2. പുഴുക്കൾ
  3. Book worm

    ♪ ബുക് വർമ്
    1. നാമം
    2. പുസ്തകപ്പുഴു
  4. Glow-worm

    1. നാമം
    2. മിന്നാമിനുങ്ങ്
  5. Slow worm

    ♪ സ്ലോ വർമ്
    1. നാമം
    2. കുരുടിപ്പാമ്പ്
    3. കുരുടിപ്പാന്പ്
  6. Worm-cast

    1. നാമം
    2. കുരിമണ്ൺ
    3. കുരിച്ചിൽമണ്ൺ
    4. ഇരമണ്ൺ
    5. മണ്ണിന്റെ പോഷകഘടകങ്ങൾ സ്വീകരിച്ചശേഷം മണ്ണിര നിക്ഷേപിക്കുന്ന അവശിഷ്ടമണ്ൺ
    6. കുരിമണ്ണ്
    7. കുരിച്ചിൽമണ്ണ്
    8. ഇരമണ്ണ്
    9. മണ്ണിൻറെ പോഷകഘടകങ്ങൾ സ്വീകരിച്ചശേഷം മണ്ണിര നിക്ഷേപിക്കുന്ന അവശിഷ്ടമണ്ണ്
  7. Worm-eaten

    1. വിശേഷണം
    2. ജീർണ്ണിച്ച
    3. തുച്ഛമായ
    1. -
    2. പഴകിയ
    3. പുഴു തിന്ന
    1. വിശേഷണം
    2. ദ്രവിച്ച
  8. Guinea worm

    ♪ ഗിനി വർമ്
    1. നാമം
    2. ഞരമ്പുവ്രണം
  9. Thread-worm

    1. -
    2. കൃമി
  10. Can of worms

    1. ഭാഷാശൈലി
    2. നേരിടാൻ ഏറെ പ്രയാസമുള്ള, സങ്കിർണ്ണമായ അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക