1. a bit much

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്വീകാര്യ, അസ്വീകാര്യം, അമത, സ്വീകാര്യമല്ലാത്ത, അക്ഷന്തവ്യ
    3. അധികം പ്രവർത്തിച്ച, വേണ്ടതിലധികം ചെയ്ത, അത്യധികം, അമിതം, അന്യായം
    4. നീതിരഹിതമായ, അധാർമ്മികമായ, ആവശ്യമില്ലാത്ത, നീതീകരണമില്ലത്ത, നീതിവിരുദ്ധ
    5. അല്പം കൂടിപ്പോയ, അയുക്തികമായ, തികച്ചും അബദ്ധമായ, അപഹാസ്യമായ, യുക്തിവിരുദ്ധമായ
    1. idiom (ശൈലി)
    2. ശരിയല്ലാത്ത, സ്വീകാര്യമല്ലാത്ത, അസ്വീകാര്യമായ, ന്യായമല്ലാത്ത, ന്യായരഹിതമായ
    1. phrase (പ്രയോഗം)
    2. ന്യായമല്ലാത്ത, അന്യായമായ, ന്യായരഹിതമായ, അഹേതുകമായ, അയുക്തികമായ
    3. അതിരുവിട്ട, കണക്കിൽകവിഞ്ഞ, അതിരുകവിഞ്ഞ, കൂടുതലായുള്ള, ആവശ്യത്തിലും കൂടുതലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക