1. A la+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ഉപസര്‍ഗം :Preposition

      • രീതിയിലുള്ള
  2. Alabaster+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആലബാസ്റ്റർ
    • നാമം :Noun

      • വെണ്‍കല്ല്‌
      • വെണ്‍കല്ല്
  3. Alacarte+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • വിലപ്പട്ടികപ്രകാരം
  4. Alack+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ദുഃഖസൂചക വ്യാക്ഷേപകം
  5. Alacrity+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അലാക്ററ്റി
      • ജാഗ്രത
      • ശീഘ്രത്വം
      • ചുറുചുറുപ്പ്
    • നാമം :Noun

      • ഉത്സാഹം
      • ചുറുചുറുക്ക്‌
      • പൂര്‍ണസന്നദ്ധത
      • ചൊടി
      • പൂര്‍ണ്ണസന്നദ്ധത
  6. Aladdin+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അലാഡിൻ
    • നാമം :Noun

      • സമ്പത്തുക്കള്‍ കൂമ്പാരമായി കിടക്കുന്ന പ്രദേശം
  7. Alamode+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • പരിഷ്‌കൃതരീത്യാ
      • ലോകാചാരമനുസരിച്ച്‌
    • ക്രിയാവിശേഷണം :Adverb

      • പരിഷ്കൃതരീതിയില്‍
      • ഏറ്റവും പുതിയ ഫാഷന്‍ അനുസരിച്ച്
  8. Alarm+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അലാർമ്
    • നാമം :Noun

      • അസ്വസ്ഥത
      • അമ്പരപ്പ്‌
      • ഞെട്ടല്‍
      • പരിഭ്രമം
      • ആപത്സൂചകധ്വനി
      • ആപദ്‌ഭയം
      • ആര്‍ത്തനാദം
      • ഉറക്കമുണര്‍ത്തുന്ന മണിയൊച്ച
      • അലാറം
      • ഉദ്വേഗം
      • ആപല്‍ സൂചന
      • ആപത്തറിയിക്കുന്ന മണിനാദം
      • ഭയാക്രോശം
    • ക്രിയ :Verb

      • ഭയപ്പെടുത്തുക
      • ഒരുങ്ങിക്കൊള്ളാന്‍ അറിയിക്കുക
X