1. A level

    1. നാമം
    2. ഉന്നതസ്ഥാനം
  2. Do ones level best

    ♪ ഡൂ വൻസ് ലെവൽ ബെസ്റ്റ്
    1. ക്രിയ
    2. സാദ്ധ്യമായ വിധത്തിലെല്ലാം ശ്രമിക്കുക
  3. Dumpy level

    ♪ ഡമ്പി ലെവൽ
    1. നാമം
    2. നിരപ്പാക്കുന്നതിനുള്ള ഉപകരണം
  4. Find ones level

    ♪ ഫൈൻഡ് വൻസ് ലെവൽ
    1. ക്രിയ
    2. സമുചിതസ്ഥാനത്തെത്തുക
  5. Floor level

    ♪ ഫ്ലോർ ലെവൽ
    1. നാമം
    2. തറനിരപ്പ്
  6. Grassroots-level

    1. വിശേഷണം
    2. താഴേക്കിടയിലുള്ള
  7. High level

    ♪ ഹൈ ലെവൽ
    1. നാമം
    2. ഉന്നതതലം
    1. വിശേഷണം
    2. ഉന്നതതലത്തിലുള്ള
  8. High-level computer

    1. -
    2. ഹൈലെവൽ ഭാഷയിലുള്ള കമ്പ്യൂട്ടർ പ്രോഗ്രാം മെഷീൻകോഡിലേക്ക് മാറ്റുന്നതിനുള്ള പ്രോഗ്രാം
  9. Level crossing

    ♪ ലെവൽ ക്രോസിങ്
    1. നാമം
    2. റോഡും തീവണ്ടിപ്പാതയും മുറിച്ചു കടക്കുന്ന സ്ഥാനം
  10. Level ground

    ♪ ലെവൽ ഗ്രൗൻഡ്
    1. നാമം
    2. നിരപ്പായതറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക