1. A perfume

    1. നാമം
    2. ഒരു സുഗന്ധദ്രവ്യം
  2. Fumigating perfumes

    1. നാമം
    2. പുകയ്ക്കാനുള്ള സുഗന്ധകങ്ങൾ
  3. Perfuming the dress

    ♪ പർഫ്യൂമിങ് ത ഡ്രെസ്
    1. -
    2. വസ്ത്രങ്ങളിൽ സുഗന്ധദ്രവ്യങ്ങൾ പൂശൽ
  4. Perfume

    ♪ പർഫ്യൂമ്
    1. നാമം
    2. സുഗന്ധദ്രവ്യം
    3. സുഗന്ധം
    1. ക്രിയ
    2. സുഗന്ധപൂർണ്ണമാക്കുക
    1. നാമം
    2. സുഗന്ധവസ്തു
    1. ക്രിയ
    2. സുഗന്ധം ചേർക്കുക
    3. സുഗന്ധമുണ്ടാക്കുക
    4. സുഗന്ധം പരത്തുക
    5. വാസനത്തൈലം
  5. Perfumed

    ♪ പർഫ്യൂമ്ഡ്
    1. വിശേഷണം
    2. സുഗന്ധവാഹിയായ
    3. സുഗന്ധദ്രവ്യങ്ങൾ ചേർത്ത
  6. Perfumer

    1. നാമം
    2. സുഗന്ധദ്രവ്യ വ്യാപാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക