1. feel the pinch

    ♪ ഫീൽ ദ പിഞ്ച്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കഷ്ടപ്പെടുക, അരിഷ്ടിക്കുക, ദാരിദ്ര്യം അനുഭവിക്കുക, കഷ്ടപ്പാടറിയുക, വാർത്തപ്പെടുക
  2. with a pinch of salt

    ♪ വിത്ത് എ പിഞ്ച് ഓഫ് സോൾട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരു നുള്ള് ഉപ്പും കൂട്ടി, പൂർണ്ണമായി വിശ്വസിക്കാതെ, അതിശയോക്തികലർന്നതായി കരുതി, കേട്ടതുമുഴുവൻ വിശ്വസിക്കാതെ, ശങ്കാപൂർവ്വം
  3. pinched

    ♪ പിഞ്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഷമസ്ഥിതിയിലായ, ക്ലിഷ്ടമായ, സമ്മർദ്ദം അനുഭവിക്കുന്ന, ഞെരുക്കത്തിലായ, പ്രക്ഷുബ്ധമായ
  4. penny-pinching

    ♪ പെന്നി-പിഞ്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിശുക്കു കാട്ടന്ന, അല്പത്വം കാട്ടുന്ന, അല്പനായ, ലുബ്ധുള്ള, പിശുക്കുള്ള
  5. pinch

    ♪ പിഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിച്ച്, പിച്ചൽ, കിള്ള്, നുള്ള്, ഞെരട്
    3. ഒരു നുള്ള്, വെരുകടി, പേമ്പിടി, പേണുപിടി, പേൺപിടി
    1. verb (ക്രിയ)
    2. പിച്ചുക, നുള്ളുക, ഞുള്ളുക, കെെനഖത്താൽ അമർത്തുക, കിള്ളുക
    3. വേദനിപ്പിക്കുക, വ്രണപ്പെടുത്തുക, ഞെങ്ങുക, അമുങ്ങുക, അമ്മുക
    4. പിശുക്കു കാണിക്കുക, അരിഷ്ടിക്കുക, ഇല്ലായ്മകൊണ്ടു ചെലവുചുരുക്കുക, ചുങ്കിക്കുക, ചെലവു ചുരുക്കി മിച്ചം പിടിക്കുക
    5. പിടികൂടുക, ബന്ധനത്തിലാക്കുക, അറസ്റ്റുചെയ്യുക, നിരോധിക്കുക, പിടിക്കുക
    6. കക്കുക, കളവു ചെയ്യുക, ചെറുകളവു ചെയ്ക, അല്ലറചില്ലറ മോഷണം നടത്തുക, ചില്ലറക്കളവു ചെയ്യുക
  6. at a pinch

    ♪ ആറ്റ് എ പിഞ്ച്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അത്യാവശ്യമാണെങ്കിൽ, ആവശ്യമെങ്കിൽ, അത്യാവശ്യഘട്ടത്തിൽ, അടിയന്തരഘട്ടത്തിൽ, സാധ്യമാകുംവിധം
  7. a pinch of

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അല്പം, ലേശം, തെല്ല്, കുറച്ച്, ഏതാൻ
  8. a pinch of salt

    src:ekkurupShare screenshot
    1. noun (നാമം)
    2. അജ്ഞേയവാദം, സംശയവാദം, സന്ദേഹാത്മകത്വം, സന്ദേഹം, സംശയം
  9. taking something with a pinch of salt

    ♪ ടെയ്കിംഗ് സംതിംഗ് വിത്ത് എ പിഞ്ച് ഓഫ് സാൾട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംശയാത്മാവായ, അജ്ഞേയവാദിയായ, സന്ദേഹശീലനായ, സംശയാലുവായ, സംശയരോഗിയായ
  10. pinch back

    ♪ പിഞ്ച് ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെട്ടി ഒതുക്കുക ഇല കോതുക, കൊമ്പുകൾ കോതിഒതുക്കുക, അനാവശ്യഭാഗങ്ങൾ വെട്ടിക്കളയുക, വെട്ടിക്കുറയ്ക്കുക, വെട്ടി ശരിപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക