1. a tall story

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വിശ്വസിക്കാൻ പ്രയാസമുള്ള വസ്തുത
    3. വിശ്വസിക്കാൻ പ്രയാസമുള്ള കാര്യം
  2. tall story

    ♪ ടോൾ സ്റ്റോറി
    src:ekkurupShare screenshot
    1. noun (നാമം)
    2. അസത്യം, കളവ്, അതത്ഥ്യം, അസത്ത, അനൃതം
    3. കെട്ടിച്ചമയ്ക്കൽ, കള്ളക്കഥയുണ്ടാക്കൽ, കെട്ടിച്ചമയ്പ്, നിർമ്മിതം, കെട്ടിയുണ്ടാക്കിപ്പറയൽ
    4. കള്ളം, കളവ്, വ്യാജം, കാപട്യം, അളീകം
    5. പുളു, പൊയ്, നുണ, നിസ്സാരനുണ, കള്ളം
    6. നുണ, കള്ളം, പൊയ്യ്, പൊച്ചം, പുളു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക