1. Amen+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഏമെൻ
    • നാമം :Noun

      • പ്രാര്‍ത്ഥനകളുടെ ഒടുവില്‍ ചേര്‍ക്കുന്ന പദം
      • അസ്തു
      • അങ്ങനെ ഭവിക്കട്ടെ
    • ക്രിയാവിശേഷണം :Adverb

      • അങ്ങനെയാകട്ടെ എന്നര്‍ത്ഥത്തില്‍
      • തഥാസ്‌തു
      • ആമേന്‍
      • അങ്ങനെതന്നെ ഭവിക്കട്ടെ
      • തഥാസ്തു
  2. Ammonia+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അമോൻയ
    • നാമം :Noun

      • ക്ഷാരവായു
      • നവസാരവായു
      • അമോണിയ എന്ന വാതകം
      • അമോണിയ ലായനി
      • അമോണിയ (നിറമില്ലാത്ത രൂക്ഷ ഗന്ധമുള്ള വാതകം)
  3. Am+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആമ്
      • ആകുന്നു
    • നാമം :Noun

      • ആംപ്ലിറ്റ്യൂഡ്‌ മോഡുലോഷന്‍
    • സംക്ഷേപം :Abbreviation

      • ഉച്ചയ്‌ക്ക്‌ മുമ്പുള്ള സമയം
    • പൂരകകൃതി :Auxiliary verb

      • ആയിരിക്കുന്നു
      • ഉത്തമപുരുഷന്‍ ഏകവചനം
  4. A.m.+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഉച്ചയ്‌ക്കുമുമ്പ്‌
  5. Amen!+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വ്യാക്ഷേപകം :Interjection

      • അങ്ങനെ ആയിരിക്കട്ടെ !
  6. Ami+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആമി
      • അഡ്വര്‍ടൈസിംഗ്‌ ആന്റ്‌ മാര്‍ക്കറ്റിംഗ്‌ ഇന്റലിജന്‍സ്‌
  7. Ammo+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആമോ
    • നാമം :Noun

      • പടക്കോപ്പ്‌
      • വെടിമരുന്ന്‌
      • വെടിയുണ്ട
      • വെടിക്കോപ്പ്‌
      • വാദത്തിന്‌ ഉപോദ്‌ബലകമായ വസ്‌തുതകള്‍
      • യുദ്ധസാമഗ്രി
      • വെടിക്കോപ്പ്
      • വെടിമരുന്ന്
      • പടക്കോപ്പ്
      • വാദത്തിന് ഉപോദ്ബലകമായ വസ്തുതകള്‍
X