1. Abandonment+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബാൻഡൻമൻറ്റ്
    • നാമം :Noun

      • ത്യാഗം
      • പരിത്യാഗം
      • സ്വച്ഛന്ദവൃത്തി
      • കയ്യൊഴിയല്‍
      • കയ്യൊഴിയല്‍
    • ക്രിയ :Verb

      • കയ്യൊഴിക്കല്‍
  2. Abandoned+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബാൻഡൻഡ്
    • വിശേഷണം :Adjective

      • ഉപേക്ഷിക്കപ്പെട്ട
      • വിഷയലമ്പടത്വമുള്ള
      • തള്ളിപുറത്താക്കപ്പെട്ട
      • പരിത്യജിച്ച
  3. Abandon+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബാൻഡൻ
    • ക്രിയ :Verb

      • കയ്യൊഴിയുക
      • കൈവിടുക
      • സ്വാതന്ത്യ്രം ഉപേക്ഷിക്കുക
      • മറ്റൊരാള്‍ക്കു സ്വയം കീഴടങ്ങുക
      • ഉപേക്ഷിക്കുക
      • പിന്‍വാങ്ങുക
      • നിയന്ത്രണമില്ലാതെ വഴങ്ങിക്കൊടുക്കുക
  4. Abandoning+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബാൻഡനിങ്
    • നാമം :Noun

      • വിട്ടുകളയല്‍
    • ക്രിയ :Verb

      • ഉപേക്ഷിക്കല്‍
  5. To abandon+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റൂ അബാൻഡൻ
    • ക്രിയ :Verb

      • ഉപേക്ഷിക്കുക
  6. Abandonments+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബാൻഡൻമൻറ്റ്സ്
    • ക്രിയ :Verb

      • ഉപേക്ഷിക്കല്‍
  7. Abandoned woman+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബാൻഡൻഡ് വുമൻ
    • നാമം :Noun

      • ഉപേക്ഷിക്കപ്പെട്ട സ്‌ത്രീ
X