1. Abbreviate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബ്രീവിയേറ്റ്
    • ക്രിയ :Verb

      • ചുരുക്കുക
      • സംഗ്രഹിക്കുക
      • സംക്ഷേപിക്കുക
      • ചുരുക്കരൂപത്തിലെഴുതുക
  2. Abbreviated+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബ്രീവിയേറ്റഡ്
    • വിശേഷണം :Adjective

      • സംക്ഷിപ്‌തമായി
    • ക്രിയാവിശേഷണം :Adverb

      • ചുരുക്കി
  3. Abbreviator+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • സംക്ഷേപകന്‍
  4. Abbreviation+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബ്രീവിയേഷൻ
    • നാമം :Noun

      • സംഗ്രഹം
      • ചുരുക്കം
      • സംക്ഷേപസംജ്ഞ
      • സംക്ഷേപം
    • ക്രിയ :Verb

      • സംഗ്രഹിക്കല്‍
      • ചുരുക്കല്‍
      • ചുരുക്കെഴുത്ത്
X