1. Abaft+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയാവിശേഷണം :Adverb

      • അമരത്തേക്ക്‌
  2. Abate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബേറ്റ്
      • ശമിപ്പിക്കുക
      • കുറയ്ക്കുക
    • ക്രിയ :Verb

      • വില കുറയ്‌ക്കുക
      • കുറയ്‌ക്കുക
      • ഇളവു ചെയ്യുക
      • ശക്തി കുറയ്‌ക്കുക
      • ശല്യം ഒഴിവാക്കുക
      • ചുരുങ്ങുക
      • കുറയുക
      • ശമിക്കുക
  3. Abbot+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആബറ്റ്
    • നാമം :Noun

      • മഠാധിപതി
  4. Abed+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബെഡ്
      • കിടക്കയില്‍
    • ക്രിയ :Verb

      • കിടക്കുക
  5. Abet+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബെറ്റ്
    • ക്രിയ :Verb

      • സഹായിക്കുക
      • കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക
  6. Abide+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബൈഡ്
      • സഹിക്കുക
    • ക്രിയ :Verb

      • തുടരുക
      • വസിക്കുക
      • കാത്തിരിക്കുക
      • നിലകൊള്ളുക
      • അനുഗമിക്കുക
      • അനുസരിക്കുക
      • സ്ഥിരമായി നില്‌ക്കുക
      • സ്ഥിരമായി നില്ക്കുക
  7. Abode+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബോഡ്
      • വാസസ്ഥാനം
      • താമസം
      • വീട്
    • നാമം :Noun

      • വാസസ്ഥലം
      • ഭവനം
      • വീട്‌
      • പാര്‍പ്പിടം
      • വസതി
      • ഗൃഹം
  8. About+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബൗറ്റ്
    • ക്രിയാവിശേഷണം :Adverb

      • തീര്‍ത്തും
      • ഏകദേശം
      • ഏതാണ്ട്‌
      • അങ്ങുമിങ്ങും
      • ഇവിടെയും അവിടെയും
    • അവ്യയം :Conjunction

      • ചുറ്റിലും
    • ഉപസര്‍ഗം :Preposition

      • സമീപത്ത്‌
      • കൈവശം
      • കുറിച്ച്‌
      • ചുറ്റും
      • അടുത്ത്‌
      • സംബന്ധിച്ച്
      • പറ്റി
X