1. aberrant

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വഴി തെറ്റുന്ന, വ്യതിചലിച്ച, വ്യതിചലനമുള്ള, വിചലനമുള്ള, ഭ്രംശിക്കുന്ന
  2. aberration

    src:ekkurupShare screenshot
    1. noun (നാമം)
    2. മാർഗ്ഗഭ്രംശം, വ്യതിചലനം, പിഴുകൽ, ഭ്രംശം, വഴിപിഴയ്ക്കൽ
  3. light aberration

    ♪ ലൈറ്റ് അബറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകാശവിപഥനം
  4. mental aberration

    ♪ മെന്റൽ അബെറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മാനസികവിഭ്രാന്തി
  5. aberrate

    src:crowdShare screenshot
    1. verb (ക്രിയ)
    2. ന്യായം തെറ്റി പ്രവർത്തിക്കുക
    3. അപഭ്രംശിക്കുക
  6. aberrational

    src:crowdShare screenshot
    1. noun (നാമം)
    2. അന്യായം
    3. ന്യായമല്ലാത്ത പ്രവർത്തനം
  7. aberrance

    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വാഭാവികത, അസാധാരണത, വിലക്ഷണം, ക്രമവിരുദ്ധത, അസാമാന്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക