1. Aberrate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • അപഭ്രംശിക്കുക
      • ന്യായം തെറ്റി പ്രവര്‍ത്തിക്കുക
      • മാര്‍ഗഭ്രംശം വരിക
  2. Aberration+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആബറേഷൻ
    • നാമം :Noun

      • വ്യതിചലനം
      • വഴിതെറ്റല്‍
      • സാധാരണ രീതിയില്‍ നിന്ന്‌ വ്യതിചലിക്കല്‍
      • സ്വധര്‍മ്മത്തില്‍ നിന്നുള്ള ഭ്രംശം
      • നക്ഷത്രങ്ങളുടെ സ്ഥിതിഭേദം
      • ചിത്തഭ്രമം
      • മാര്‍ഗഭ്രംശം
      • വഴിപിഴയ്‌ക്കല്‍
      • വഴിപിഴയ്ക്കല്‍
  3. Light aberration+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ലൈറ്റ് ആബറേഷൻ
    • നാമം :Noun

      • പ്രകാശവിപഥനം
  4. Mental aberration+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മെൻറ്റൽ ആബറേഷൻ
    • നാമം :Noun

      • മാനസികവിഭ്രാന്തി
  5. Aberrant+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആബെറൻറ്റ്
    • വിശേഷണം :Adjective

      • വിലക്ഷണമായ
      • വഴിതെറ്റിയ
      • ക്രമവിരുദ്ധമായ
      • പതിവില്ലാത്ത
      • അംഗീകരിക്കാനാവാത്ത
      • വ്യതിചലിച്ച
      • അപഭ്രംശം സംഭവിച്ച
  6. Aberrational+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആബറേഷനൽ
    • നാമം :Noun

      • അന്യായം
      • ന്യായമല്ലാത്ത പ്രവര്‍ത്തനം
X