1. Abhorrence

    ♪ അബ്ഹോറൻസ്
    1. നാമം
    2. നീരസം
    3. അസഹ്യത
  2. Self-abhorrence

    1. നാമം
    2. സ്വനിന്ദ
    3. തന്നെത്തന്നെ വെറുക്കൽ
  3. Abhorrent

    ♪ ആബ്ഹോറൻറ്റ്
    1. വിശേഷണം
    2. വിരുദ്ധമായ
    3. യോജിക്കാത്ത
    4. അങ്ങേയറ്റം അനിഷ്ടപ്രദമായ വെറുപ്പുളവാക്കുന്ന
    5. അയുക്തമായ
    6. ജുഗുപ്സിതമായ
    7. വെറുക്കുന്ന
    8. അങ്ങേയറ്റം അനിഷ്ടപ്രദമായ
    9. ഇഷ്ടമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക