1. Abominable+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബാമനബൽ
    • വിശേഷണം :Adjective

      • വെറുക്കത്തക്ക
      • വെറുപ്പുവരുത്തുന്ന
      • അറയ്‌ക്കത്തക്ക
      • വളരെ മോശമായ
      • അറയ്ക്കത്തക്ക
      • വളരെ മോശമായ
  2. Abomination+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബാമനേഷൻ
      • ജുഗുപ്‌സ
    • നാമം :Noun

      • വെറുപ്പ്‌
      • അറപ്പ്‌
      • വിദ്വേഷം
      • കൊടിയഅറപ്പ്‌
      • ജുഗുപ്‌സാപാത്രം
      • അശുദ്ധി
      • വെറുപ്പ്
      • അറപ്പ്
      • ജുഗുപ്സ
  3. Abominate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • വെറുപ്പ്‌
      • കൊടിയ അറപ്പ്‌
    • ക്രിയ :Verb

      • നിന്ദിക്കുക
      • വെറുക്കുക
    • വിശേഷണം :Adjective

      • വെറുപ്പുളവാക്കുന്ന
  4. Abominable snowman+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബാമനബൽ സ്നോമാൻ
      • യതി
    • നാമം :Noun

      • നേപ്പാള്‍, ടിബറ്റ്, ഹിമാലയം എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്നുവെന്നു പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവി
X