1. abomination

    src:ekkurupShare screenshot
    1. noun (നാമം)
    2. വെറുപ്പുകാക്കുന്ന സംഗതി, കഠോരത, ഭീകരത, വികരാളം, അത്യാചാരം
    3. വെറുപ്പ്, കടുത്ത വെറുപ്പ്, അറപ്പ്, വിദ്വേഷം, ദ്വേഷണം
  2. abominable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെറുക്കത്തക്ക, വെറുപ്പുവരുത്തുന്ന, നിന്ദ്യ, നിന്ദ്യമായ, നിന്ദനീയ
  3. abominate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെറുക്കുക, മർമ്മിക്കുക, ദ്വേഷിക്കുക, കഠിനമായി വെറുക്കുക, ജുഗുപ്സയോടെ കാണുക
  4. abominable snowman

    src:crowdShare screenshot
    1. noun (നാമം)
    2. നേപ്പാൾ, ടിബറ്റ്, ഹിമാലയം എന്നീ പ്രദേശങ്ങളിൽ ജീവിക്കുന്നുവെന്നു പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവി
  5. abominably

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭയങ്കരമായി, ദാരുണമായി, അങ്ങേയറ്റം, വളരെചീത്തയായി, വല്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക