1. Abort+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബോർറ്റ്
    • ക്രിയ :Verb

      • നിഷ്‌ഫലമാക്കുക
      • അലസിപ്പിക്കുക
      • അലസുക
      • കമ്പ്യൂട്ടര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താല്‍ തുടരാന്‍ സാധിക്കാത്തതിനാലോ തുടരാന്‍ താല്‍പര്യം ഇല്ലാത്തതിനാലോ ബോധപൂര്‍വ്വം ഉപേക്ഷിക്കുക
      • ഗര്‍ഭം അലസുക
      • ഗര്‍ഭം അലസിപ്പിക്കുക
      • കാലസമ്പൂര്‍ണ്ണതയ്‌ക്കുമുമ്പ്‌ പരാജയപ്പെട്ട്‌ അവസാനിക്കുക
      • നിഷ്ഫലമാക്കുക
      • കാലസന്പൂര്‍ണ്ണതയ്ക്കുമുന്പ് പരാജയപ്പെട്ട് അവസാനിക്കുക
  2. Aborted+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബോർറ്റിഡ്
    • വിശേഷണം :Adjective

      • നിഷ്‌ഫലമായ
      • യുക്തകാലത്തിനുമുമ്പു ജനിച്ച
  3. Abortion+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബോർഷൻ
    • നാമം :Noun

      • പൂര്‍ണ്ണപരാജയം
      • ഗര്‍ഭച്ഛിദ്രം
      • അകാലപ്രസവം
      • ഭ്രൂണഹത്യ
  4. Abortive+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അബോർറ്റിവ്
    • വിശേഷണം :Adjective

      • പൂര്‍ത്തിയാകാത്ത
      • പാഴായ
      • അലസിപ്പിക്കുന്ന
      • വിഫലമായ
X