1. Aboveboard

    ♪ അബവ്ബോർഡ്
    1. -
    2. മറച്ചുവെക്കാതെ
    1. വിശേഷണം
    2. പരസ്യമായി
    3. കള്ളമില്ലാതെ
    4. വഞ്ചനയില്ലാത്ത
    5. സത്യസന്ധതയുള്ള
    1. നാമം
    2. സത്യസന്ധത
  2. Back to the drawing board

    1. ഭാഷാശൈലി
    2. ഒരു ശ്രമം പരാജയപ്പെടുമ്പോൾ വീണ്ടും ആദ്യം മുതൽ ആരംഭിക്കുന്നത്
  3. Board at

    ♪ ബോർഡ് ആറ്റ്
    1. ഉപവാക്യ ക്രിയ
    2. ആരുടെയെങ്കിലും വീട്ടിൽ താമസിക്കുകയും അവിടന്ൻ ഭക്ഷണം കഴിക്കുകയും ചെയ്യുക
    3. ആരുടെയെങ്കിലും വീട്ടിൽ താമസിക്കുകയും അവിടന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുക
  4. Board money

    ♪ ബോർഡ് മനി
    1. നാമം
    2. ജോലിക്കാരുടെ ശമ്പളം
    3. ജോലിക്കാരുടെ ശന്പളം
  5. Weather board

    ♪ വെതർ ബോർഡ്
    1. നാമം
    2. കപ്പലിൽ കാറ്റ് തട്ടുന്ന ഭാഗം
    3. കാറ്റ് തട്ടുന്ന ദിശ
  6. Walk the boards

    ♪ വോക് ത ബോർഡ്സ്
    1. ക്രിയ
    2. നടൻ നടി ആയിരിക്കുക
  7. Wash-board

    1. നാമം
    2. കൈകഴുകുന്നതിനുമറ്റും ഉപയോഗിക്കുന്ന ബേസിൻ
  8. Boarding card

    ♪ ബോർഡിങ് കാർഡ്
    1. നാമം
    2. ബോർഡിങ് കാർഡ് (കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാർഡ്)
  9. Boarding house

    ♪ ബോർഡിങ് ഹൗസ്
    1. നാമം
    2. വാടക വീട്
  10. Boarding pass

    1. നാമം
    2. കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാർഡ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക