1. Above ones head

    ♪ അബവ് വൻസ് ഹെഡ്
    1. ക്രിയ
    2. ഒരാൾക്ക് മനസ്സിലാകാത്തതായിരിക്കുക
  2. Come into or enter ones head

    ♪ കമ് ഇൻറ്റൂ ഓർ എൻറ്റർ വൻസ് ഹെഡ്
    1. ക്രിയ
    2. ബുദ്ധിയിൽ വരിക
    3. പെട്ടെന്നു തോന്നുക
  3. Hold ones head high

    ♪ ഹോൽഡ് വൻസ് ഹെഡ് ഹൈ
    1. ക്രിയ
    2. ആത്മവിശ്വാസത്തോടെ പെരുമാറുക
  4. Hold up ones head

    ♪ ഹോൽഡ് അപ് വൻസ് ഹെഡ്
    1. ക്രിയ
    2. തലയുയർത്തിപ്പിടിക്കുക
    3. ധൈര്യം വിടാതിരിക്കുക
  5. Keep ones head down

    1. ക്രിയ
    2. ദാരിദ്രത്തിൽപ്പെടാതെ കഴിക്കുക
    3. പ്രശ്നം ഒഴിവാക്കുക
    4. ഒതുങ്ങി നിൽക്കുക
  6. Keep ones head

    ♪ കീപ് വൻസ് ഹെഡ്
    1. ക്രിയ
    2. പ്രശാന്തനായിരിക്കുക
  7. Keep ones head above water

    ♪ കീപ് വൻസ് ഹെഡ് അബവ് വോറ്റർ
    1. ക്രിയ
    2. കടബാദ്ധ്യതകളില്ലാതിരിക്കുക
  8. Lose ones head

    ♪ ലൂസ് വൻസ് ഹെഡ്
    1. ക്രിയ
    2. ശിരച്ഛേദം ചെയ്യപ്പെടുക
    3. സ്വസ്ഥത നഷ്ടപ്പെടുക
  9. Off the top of ones head

    ♪ ഓഫ് ത റ്റാപ് ഓഫ് വൻസ് ഹെഡ്
    1. വിശേഷണം
    2. തയ്യാറെടുപ്പില്ലാതെ
  10. Out of ones own head

    ♪ ഔറ്റ് ഓഫ് വൻസ് ഔൻ ഹെഡ്
    1. വിശേഷണം
    2. സ്വന്തം ബുദ്ധിയിലുദിച്ച
    1. -
    2. താനേതോന്നിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക