1. Above oneself

    ♪ അബവ് വൻസെൽഫ്
    1. ക്രിയ
    2. അമിതമായി ആഹ്ലാദിക്കുക
  2. Address oneself to

    ♪ ആഡ്രെസ് വൻസെൽഫ് റ്റൂ
    1. ക്രിയ
    2. ഒരു പ്രശ്നത്തിൽ പൂർണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുക
  3. Express oneself

    ♪ ഇക്സ്പ്രെസ് വൻസെൽഫ്
    1. വിശേഷണം
    2. അടിയന്തിരമായ
    3. പ്രകടമായ
    1. ക്രിയ
    2. മനസ്സിലുള്ളത് പറയുക
    1. വിശേഷണം
    2. അതിവേഗത്തിൽ പോകുന്ന
  4. Be unsure of oneself

    ♪ ബി അൻഷുർ ഓഫ് വൻസെൽഫ്
    1. ക്രിയ
    2. ആത്മവിശ്വാസമില്ലാതിരിക്കുക
  5. Behave oneself

    ♪ ബിഹേവ് വൻസെൽഫ്
    1. ക്രിയ
    2. നന്നായി പെരുമാറുക
  6. Brush oneself down

    ♪ ബ്രഷ് വൻസെൽഫ് ഡൗൻ
    1. ഉപവാക്യ ക്രിയ
    2. ബ്രഷ് ചെയ്ത് വൃത്തിയാക്കുക
  7. Commit oneself to

    ♪ കമിറ്റ് വൻസെൽഫ് റ്റൂ
    1. ക്രിയ
    2. തീരുമാനിക്കുക
    3. ഉഴിഞ്ഞുവെക്കുക
  8. Dig oneself in

    ♪ ഡിഗ് വൻസെൽഫ് ഇൻ
    1. ഉപവാക്യ ക്രിയ
    2. സുരക്ഷിത സ്ഥാനത്തു പറ്റിക്കൂടുക
  9. Do oneself well

    ♪ ഡൂ വൻസെൽഫ് വെൽ
    1. ക്രിയ
    2. നല്ല രീതിയിൽ മുന്നേറുക
  10. Draw oneself up

    ♪ ഡ്രോ വൻസെൽഫ് അപ്
    1. ഭാഷാശൈലി
    2. ആവുന്നത്ര പൊക്കത്തിൽ നിവർന്നു നിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക