1. Above par

    ♪ അബവ് പാർ
    1. നാമം
    2. മുഖവിലയിൽ കൂടുതൽ വിലയ്ക്ക്
    1. -
    2. വാങ്ങിച്ച വിലയ്ക്കുമേൽ
  2. At par

    ♪ ആറ്റ് പാർ
    1. നാമം
    2. വാങ്ങിയ വിലയ്ക്ക്
    3. മുഖവിലക്ക്
  3. Below par

    ♪ ബിലോ പാർ
    1. നാമം
    2. കമ്മിവിലയ്ക്ക്
    3. മുഖവിലയിൽ കുറഞ്ഞ വിലയ്ക്ക്
  4. Not up to par

    ♪ നാറ്റ് അപ് റ്റൂ പാർ
    1. വിശേഷണം
    2. സാധാരണ ഗുണനിലവാരം പുലർത്താത്ത
  5. On a par witih

    1. വിശേഷണം
    2. ഒരേ നിലവാരത്തിലുള്ള
    1. -
    2. തുല്യമായ
    3. ഒപ്പമായ
    4. ഒരേ അവസ്ഥയിലുള്ള
  6. Par excellence

    ♪ പാർ എക്സലൻസ്
    1. വിശേഷണം
    2. അതിതവിശിഷ്ടമായി
    1. നാമം
    2. ഏറ്റവും മികച്ചതായതുകൊണ്ട്
    3. മറ്റാരോക്കാളും മികച്ചയാൾ
  7. Par of exchange

    ♪ പാർ ഓഫ് ഇക്സ്ചേഞ്ച്
    1. നാമം
    2. അന്യനാണ്യമാറ്റവില
  8. Par

    ♪ പാർ
    1. നാമം
    2. തുല്യത
    3. ഒപ്പം
    4. ശരാശരി
    5. മൂല്യസമത
    6. തുല്യഭാവം
    7. തുല്യവില
    8. ഒരു നാണയവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ മറ്റൊന്നിന്റെ മൂല്യം
    9. പോസിറ്റീവ് അക്നോളജ്മെന്റ് ആന്റ് റീട്രാൻസ്മിഷൻ
    10. സമമൂല്യം
    11. ഒരുതരം മീൻ
    12. ഖണ്ഡിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക