1. Above the weather

    ♪ അബവ് ത വെതർ
    1. നാമം
    2. മേഘങ്ങൾക്കുമീതെയുള്ള പ്രശാന്താവസ്ഥ
  2. Fair-weather friend

    1. നാമം
    2. സന്ധിയിൽ സഹായത്തിനെത്താത്ത സ്നേഹിതൻ
  3. Make heavy weather of

    ♪ മേക് ഹെവി വെതർ ഓഫ്
    1. ഭാഷാശൈലി
    2. ക്ലിഷ്ടസാധ്യമായ് അനുഭവപ്പെടുക
    3. ചെയ്യാനുള്ള ഒരു പ്രവൃത്തിയുടെ ബുദ്ധുമുട്ട് പെരുപ്പിച്ചു കാണിക്കുക
  4. Under stress of weather

    ♪ അൻഡർ സ്റ്റ്റെസ് ഓഫ് വെതർ
    1. ഭാഷാശൈലി
    2. കാലാവസ്ഥയാൽ പീഡിതമായ
  5. Under the weather

    ♪ അൻഡർ ത വെതർ
    1. ഭാഷാശൈലി
    2. വല്ലായ്മ തോന്നുക
    3. ശരീരാസ്വാസ്ഥ്യം
  6. Weather board

    ♪ വെതർ ബോർഡ്
    1. നാമം
    2. കപ്പലിൽ കാറ്റ് തട്ടുന്ന ഭാഗം
    3. കാറ്റ് തട്ടുന്ന ദിശ
  7. Weather forecast

    ♪ വെതർ ഫോർകാസ്റ്റ്
    1. നാമം
    2. കാലാവസ്ഥ പ്രവചനം
    3. കാലാവസ്ഥാ പ്രവചനം
  8. Weather station

    ♪ വെതർ സ്റ്റേഷൻ
    1. നാമം
    2. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
  9. Weather the storm

    ♪ വെതർ ത സ്റ്റോർമ്
    1. ക്രിയ
    2. കുഴപ്പങ്ങൾ വിജയകരമായി നേരിടുക
  10. Weather vane

    ♪ വെതർ വേൻ
    1. നാമം
    2. കാറ്റാടി
    3. കാറ്റിന്റെ ദിശയറിയാൻ നാട്ടിയിരിക്കുന്ന കുക്കുടാകാര സ്തംഭം
    4. കാറ്റിൻറെ ദിശയറിയാൻ നാട്ടിയിരിക്കുന്ന കുക്കുടാകാര സ്തംഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക