1. abrasion

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉരസൽ, ഉരുമ്മൽ, മുറി, മുറിവ്, ഛേദം
    3. ദ്രവിക്കൽ, തേയ്മാനം, തേയ്വ്, തേച്ചൽ, തേഞ്ഞുപോകൽ
  2. abrasive

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരയ്ക്കുന്ന, തേയ്ക്കുന്ന, ദ്രവിപ്പക്കുന്ന, പടിപടിയായി ദ്രവിപ്പിക്കുന്ന, കരണ്ടു നശിപ്പിക്കുന്ന
    3. ക്ഷാര, പരുഷമായ, പ്രഖര, രൂക്ഷമായ, അതിരൂക്ഷമായ
  3. abrasiveness

    src:ekkurupShare screenshot
    1. noun (നാമം)
    2. പരുപരുപ്പ്, പറുപറുപ്പ്, കാർക്കശ്യം, കർശനം, കലിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക