-
Absconding
♪ ആബ്സ്കാൻഡിങ്- നാമം
-
ഒളിച്ചോടിയ അവസ്ഥ
-
Abscond from
♪ ആബ്സ്കാൻഡ് ഫ്രമ്- ക്രിയ
-
ഒളിവിൽപോവുക
-
Abscond with
♪ ആബ്സ്കാൻഡ് വിത്- ക്രിയ
-
സ്വത്ത്രേഖകൾ മുതലായവ മോഷ്ടിച്ച് കടന്നുകളയുക
-
Absconded out
♪ ആബ്സ്കാൻഡഡ് ഔറ്റ്- -
-
ഒളിച്ചോടിയ
-
To abscond
♪ റ്റൂ ആബ്സ്കാൻഡ്- ക്രിയ
-
നാടുവിടുക
-
Abscond
♪ ആബ്സ്കാൻഡ്- ക്രിയ
-
നിയമത്തിന്റെ പിടിയിൽ പെടാതിരിക്കാൻ ഒളിച്ചുപോകുക
-
നിയമത്തിന്റെ പിടിയിൽപെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക
-
രഹസ്യമായി കടന്നു കളയുക
-
ശിക്ഷയിൽ നിന്ന് ഒളിഞ്ഞ് നിൽക്കുക
-
ഒളിച്ചോടിപ്പോകുക
-
നിയമത്തിൻറെ പിടിയിൽപെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക
-
Absconder
- നാമം
-
ഒളിച്ചോടിയവൻ