-
♪ ആബ്സലൂറ്റ്നസ്
-
♪ ആബ്സലൂറ്റ്
-
നാമം :Noun
- അന്യനിരപേക്ഷാസ്തിത്വമുള്ള എന്തും
- പരിപൂര്‍ണമായ
- വ്യക്തമായ.
-
വിശേഷണം :Adjective
- സമ്പൂര്‍ണ്ണമായ
- അഖണ്ഡമായ
- പരമമായ
- അനിയന്ത്രിതമായ
- കലര്‍പ്പില്ലാത്ത
- അപരിമിതമായ
- നിരുപാധികമായ
- സ്വതന്ത്രമായ
- കേവലമായ
- വാസ്തവമായ
- പരിപൂര്‍ണ്ണമായ
- സംശയരഹിതമായ
- സ്വയാധിപത്യമുള്ള
- ഉപാധിയില്ലാത്ത
-
♪ ആബ്സലൂറ്റ്ലി
-
വിശേഷണം :Adjective
- പൂര്‍ണ്ണമായി
- നിരുപാധികമായി
-
ക്രിയാവിശേഷണം :Adverb
- തീര്‍ച്ചയായും
- ഉപാധിയില്ലാതെ
-
♪ ആബ്സലൂറ്റിസമ്
-
നാമം :Noun
- ഏകാധിപത്യരാജ്യഭരണക്രമം
- ഏകാധിപത്യം
- സ്വേച്ഛാഭരണം
- ഏകച്ഛത്രാധിപത്യം
-
♪ ആബ്സലൂഷൻ
-
നാമം :Noun
- കുറ്റവിമുക്തി
- മാപ്പ്
- ക്ഷമ
- പാപവിമോചനം
- കുറ്റനിവാരണം
- വിമോചനം
- മാപ്പ്
- പാപവിമോചനം
-
♪ ആബ്സലൂറ്റ് റൂലർ
-
♪ ആബ്സലൂറ്റ് ആഡ്രെസ്
-
നാമം :Noun
- കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
-
♪ ത ആബ്സലൂറ്റ്
-
നാമം :Noun
- ദൈവം
- പരമാത്മാവ്
- ബ്രഹ്മം
- പരമാത്മാവ്
-
വിശേഷണം :Adjective
- നിമഗ്നമായ
- ആണ്ടുപോയ
- ലയിച്ചുപോയ
X