അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
absolve
src:ekkurup
verb (ക്രിയ)
മാപ്പാക്കുക, മാപ്പുനല്കുക, മാപ്പുകൊടുക്കുക, ക്ഷമിക്കുക, അപരാധം ക്ഷമിക്കുക
പാപവിമോചനം നല്കുക, വിമോചിപ്പിക്കുക, പൊറുക്കുക
absolvable
src:crowd
adjective (വിശേഷണം)
അപരാധം ക്ഷമിക്കുന്ന
പാപവിമോചനം നൽകുന്ന
absolved
src:ekkurup
adjective (വിശേഷണം)
ഒഴിവാക്കപ്പെട്ട, ബാദ്ധ്യതയിൽ നിന്നൊഴിവാക്കപ്പെട്ട, വിമുക്തക്കപ്പെട്ട, സ്വതന്ത്രമായ, ബാദ്ധ്യസ്ഥമല്ലാത്ത
idiom (ശൈലി)
ഊരിപ്പോയ, തടിയൂരിയ, ചുമതലയിൽനിന്നോ കടമയിൽനിന്നോ ഒഴിവാക്കപ്പട്ട, കുഴപ്പത്തിൽ നിന്നുരക്ഷപ്പെട്ട, പ്രയാസത്തിലല്ലാതായ
be absolved
♪ ബീ അബ്സോൾവ്ഡ്
src:ekkurup
phrasal verb (പ്രയോഗം)
ശിക്ഷയിൽനിന്നു മുക്തിലഭിക്കുക, കുറ്റവിമുക്തമാക്കപ്പെടുക, കുറ്റമോചനം ചെയ്യപ്പെടുക, മോചിതനാകുക, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക